EDAPPAL
2026 എടപ്പാൾ കുളങ്ങര താലപ്പൊലി മഹോത്സവത്തിന്റെ 14 ദിവസത്തെ കൂത്തു ഉത്സവത്തിന്റെ ബ്രൗഷർ പ്രകാശനം ചെയ്തു
എടപ്പാൾ: 2026 എടപ്പാൾ കുളങ്ങര താലപ്പൊലി മഹോത്സവത്തിന്റെ 14 ദിവസത്തെ കൂത്തു ഉത്സവത്തിന്റെ ബ്രൗഷർ പ്രകാശനം ക്ഷേത്രത്തിൽ വച്ച് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് ക്ഷേത്രമേൽശാന്തി ശ്രീധരൻ നമ്പൂതിരിക്ക് കൈമാറി നിർവഹിച്ചു.