ENTERTAINMENT

‘എന്റെ തിരഞ്ഞെടുപ്പുകളില്‍ വിശ്വസിച്ചതിന് നന്ദി’; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി

തീയറ്ററുകളില്‍ കുതിപ്പ് തുടരുന്ന കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആണ് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചത്.’കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തില്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ വിശ്വസിച്ചതിന് നന്ദി,’ മമ്മൂട്ടി കുറിച്ചു.

രണ്ട് ദിവസായി മികച്ച പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. ആഗോള തലത്തില്‍ വലിയ കളക്ഷനും സിനിമ നേടി. ആദ്യ ദിനം 14 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ കളക്ഷൻ.

മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് സിനിമയിലുള്ളത്. പ്രതി നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇതിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു തെരഞ്ഞെടുപ്പില്‍ വിശ്വസിച്ചതിന് നന്ദിയെന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുള്ളത്.

തീയറ്ററുകളില്‍ കുതിപ്പ് തുടരുന്ന കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആണ് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ‘കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തില്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ വിശ്വസിച്ചതിന് നന്ദി,’ മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിക്കമ്ബനി നി‌ർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. സിനിമയില്‍ അതിക്രൂരനായ വില്ലനായാണ് മമ്മൂട്ടിയുടെ വേഷം. നായകനായി പൊലീസ് വേഷത്തിലെത്തുന്നത് വിനായകനാണ്. ഈ വർഷം മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് കളങ്കാവല്‍.

നി‌ർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. സിനിമയില്‍ അതിക്രൂരനായ വില്ലനായാണ് മമ്മൂട്ടിയുടെ വേഷം. നായകനായി പൊലീസ് വേഷത്തിലെത്തുന്നത് വിനായകനാണ്. ഈ വർഷം മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് കളങ്കാവല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button