Alamkode

മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു

ചങ്ങരംകുളം: ആലംകോട് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പുതിയ കമ്മിറ്റി നിലവിൽ വന്നു. റിട്ടേർണിങ്ങ് ഓഫിസർ റഫീഖ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ
പ്രസിഡന്റായി ഷഫീർ ചിയ്യാനൂരും,ജനറൽ സെക്രട്ടറി ആയി അൽത്താഫ് കക്കിടിക്കലും,ട്രഷററായി ബഷീർ പന്താവൂരും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു അംഗങ്ങൾ
വൈസ് പ്രസിഡന്റുമാർ- മുഈനുദ്ധീൻ വാഫി, കമറു പാവിട്ടപ്പുറം, ഷാഫി പെരുമുക്ക്, അഫ്സൽ കോക്കൂർ
സെക്രട്ടറിമാർ- റാഷിദ്‌ കോക്കൂർ, കബീർ കിഴിക്കര, ജുനൈദ് കാളച്ചാൽ, ഷഫീക് തച്ചുപറമ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button