CHANGARAMKULAM
മൂക്കുതല ചേലക്കടവ് തലക്കാട്ട് മുഹമ്മദ് അന്തരിച്ചു

ചങ്ങരംകുളം : മൂക്കുതല ചേലക്കടവ്
തലക്കാട്ട് മുഹമ്മദ് (78)അന്തരിച്ചു. ഭാര്യ:ഫാത്തിമ്മ.മക്കൾ:ഹസീന,ബുഷറ,മുസ്തഫ.മരുമക്കൾ : അബ്ദുൽ ഹമീദ്,മൊയ്ദീൻ,ഷാഹിദ
കബറടക്കം 1.മണിക്ക് മൂക്കുതല ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും













