CHANGARAMKULAM

“ഒന്നിച്ചോണം നല്ലോണം” പോസ്റ്റർ പ്രകാശനം ചെയ്തു

ചങ്ങരംകുളം : കെസിഇഎഫ് ഓണാഘോഷം 2025 ചങ്ങരംകുളം യൂണിറ്റ് ഓദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി. സെപ്തംബർ ഏഴിന് ചതയ ദിനത്തിൽ എരമംഗലത്തെ യു അബൂബക്കർ സ്മാരക ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം നടത്തുന്നത്. കെസിഇഎഫ് വനിതഫോറം ജില്ലാ ചെയർപേഴ്സൺ പി സവിത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോ-ഓർഡിനേറ്റർ ഷിനിജ അധ്യക്ഷയായി. ദിനേഷ്കുമാർ , സുനിത ചെർളശ്ശേരി , ഫൈസൽസ്നേഹനഗർ, സുഭാഷ്,സികെ , വിദ്യ വിനോദ് , രേഷ്മ , സുഹൈർ എറവറാംകുന്ന് , ജിൻഷില, സന്തോഷ് , ദിവ്യ , അജിത, ജിജിന തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button