CHANGARAMKULAMLocal news

103 മത്തെ വയസ്സിലും സ്വന്തമായി വോട്ട് ചെയ്യാനെത്തി ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ ലക്ഷ്മി അമ്മ

ചങ്ങരംകുളം:103 മത്തെ വയസ്സിലും സ്വന്തമായി വോട്ട് ചെയ്യാനെത്തി ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ ലക്ഷ്മി അമ്മ.കേരളത്തില്‍ ഇത് വരെ നടന്ന മുഴുവന്‍ തിരഞ്ഞടുപ്പിലും വോട്ട് ചെയ്ത് ലക്ഷ്മി അമ്മ 103 മത്തെ വയസ്സിലും വോട്ട് ചെയ്യാനെത്തി.ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിക്കുന്ന പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മയാണ് തന്റെ പേരമകന്‍ മോഹനനോടൊപ്പം നിയമസഭ തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button