10 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ
422 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്ക് വൈറസ്ബാധ
17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,066 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,623 പേര്‍
ശനിയാഴ്ച (ജനുവരി 30) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 06
ആലങ്കോട് 03
ആലിപ്പറമ്പ് 09
അമരമ്പലം 02
ആനക്കയം 02
അങ്ങാടിപ്പുറം 05
അരീക്കോട് 03
ആതവനാട് 04
ഊരകം 03
ചാലിയാര്‍ 01
ചീക്കോട് 03
ചേലേമ്പ്ര 01
ചെറുകാവ് 03
ചോക്കാട് 07
ചുങ്കത്തറ 03
എടക്കര 02
എടപ്പാള്‍ 10
എടരിക്കോട് 01
എടവണ്ണ 11
ഏലംകുളം 01
ഇരിമ്പിളിയം 02
കാലടി 02
കാളികാവ് 02
കല്‍പകഞ്ചേരി 02
കരുളായി 02
കരുവാരക്കുണ്ട് 05
കാവനൂര്‍ 02
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 02
കോഡൂര്‍ 04
കൊണ്ടോട്ടി 03
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 10
കുറുവ 01
കുറ്റിപ്പുറം 09
മക്കരപ്പറമ്പ് 03
മലപ്പുറം 34
മമ്പാട് 06
മംഗലം 01
മഞ്ചേരി 11
മങ്കട 13
മാറാക്കര 02
മാറഞ്ചേരി 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 02
മൂത്തേടം 02
മൊറയൂര്‍ 01
മുതുവല്ലൂര്‍ 06
നന്നമ്പ്ര 02
നന്നംമുക്ക് 10
നെടിയിരുപ്പ് 03
നിലമ്പൂര്‍ 09
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 07
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 04
പെരിന്തല്‍മണ്ണ 07
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവെള്ളൂര്‍ 01
പൊന്നാനി 08
പൂക്കോട്ടൂര്‍ 03
പോരൂര്‍ 07
പുലാമന്തോള്‍ 21
പുളിക്കല്‍ 08
പുല്‍പ്പറ്റ 03
പുറത്തൂര്‍ 02
പുഴക്കാട്ടിരി 03
താനാളൂര്‍ 01
താനൂര്‍ 01
തലക്കാട് 02
തവനൂര്‍ 09
തേഞ്ഞിപ്പലം 03
തെന്നല 01
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട് 03
തൃപ്രങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 03
തിരൂരങ്ങാടി 08
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 01
വള്ളിക്കുന്ന് 04
വട്ടംകുളം 06
വാഴക്കാട് 01
വാഴയൂര്‍ 04
വഴിക്കടവ് 07
വേങ്ങര 13
വെട്ടത്തൂര്‍ 03
വെട്ടം 01
വണ്ടൂര്‍ 09