EDAPPALLocal news
എ ഐ ക്യാമറ അഴിമതി:ക്യാമറകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു
പ്രതിഷേധ സമരം തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ടി.പി ഹൈദരലി ഉദ്ഘാടനം ചെയ്തു. മുജീബ് പൂളക്കല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.പി റഷീദ് അദ്ധ്യക്ഷത വഹിച്ചു.
തവനൂര്‍ മഅഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പത്തില്‍ സിറാജ്, സിദ്ധിഖ് മറവഞ്ചേരി, ഷാഫി തണ്ടിലം, വി.പി അക്ബര്‍,സജീര്‍ എം.എം സി.ശരീഫ്്, ഷാഫി അയങ്കലം, ഷാനവാസ് തണ്ടിലം, പി.വി ഷുഹൈബ് ഹുദവി, സുലൈമാന്‍ മൂതൂര്‍, ഗഫൂര്‍ മാണൂര്‍, എം.കെ മുജീബ്, ഗഫൂര്‍ കണ്ടനകം, വി.പി കമറുദ്ദീന്‍, അസീസ് സി.വി, പി.വി ജംഷീര്‍, അലിമോന്‍, അജ്മല്‍ മൂതൂര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.