EDAPPALLocal news

വ്യാപാരികളുടെ സമരം അതിജീവനത്തിനുള്ള പോരാട്ടമെന്ന് പി സുരേന്ദ്രൻ

എടപ്പാൾ: വ്യാപാരികളുടെ സമരം അതിജീവനത്തിനുള്ള പോരാട്ടമെന്ന് പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അശാസ്ത്രീയ കോവിഡ് നിയന്ത്രണ ങ്ങൾ നീക്കം ചെയ്ത് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാളിൽ നട ത്തിയ ഉപരോധ സമരം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ശങ്കരനാരയണൻ , അസീസ് കരിമ്പനക്കൽ , ബൈനേഷ് ടി.എം , ഷൗക്കത്ത് കൈപ്പള്ളി, ഫിറ്റുവെൽ ഹസ്സൻ , മുഹസിൻ , മിഥുൻ, ഫക്രൂദ്ധീൻ, ജാഫർ കരിമ്പനക്കൽ , അക്ബർ സൗഭാഗ്യ, ഹിഫ്സു റഹുമാൻ, മുബാറക്ക് ബ്യൂട്ടി , റഷിദ് സിറ്റി ലൈറ്റ്, ചോയ്സ് ഹംസ, നജുമു എടപ്പാൾ, ഫസിലു, സന്തോഷ്, സക്കീർ , മനോജ് വാസ്മ , കുഞ്ഞുമുഹമ്മദ് കാള ബ്ര, ബിൽ ടെക്ക് മുഹമ്മദ്, കോളിറ്റി മുഹമ്മദ്, ഷുഹൈബ് നാസ് വിഷൻ സംസാരിച്ചു.
നടുവട്ടത്ത് യുവികുഞ്ഞു മരക്കാർ, Tc ഇബ്രാഹിം, വാസുദേവൻ, മുസ്ഥഫ സുപ്രീം, ഫൈസൽ നാസ് ,ഷമീർ പ്രോയൽ , ഷംസുദ്ധീൻ Ev തുടങ്ങിയ വരും.
അംശ കച്ചേരി
ചുള്ളിയിൽ ഉണ്യട്ടൻ,വിജയൻ, രഘുനാഥ്, ഷിജിത്ത്, ഹരി കോക്കോസ്, ബാലൻ, ഷിബിൻ ദാസ്, നാസർ എടപ്പാൾ, പ്രജിത്ത് തേറയിൽ തുടങ്ങിയ വരും. വട്ടംകുളത്ത്
മുഹമ്മദ് വട്ടംകുളം, ബോസ് വട്ടംകുളം, ഭാസ്ക്കരൻ വട്ടംകുളം, മലബാർ മോഹനനൻ , രാജൻ MP,തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടരിയും യൂണിറ്റ് പ്രസിഡന്റമായ E പ്രകാശ് നാരങ്ങ വെള്ളം നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button