EDAPPAL

യുഡിഎഫ് തരംഗത്തിലും വിള്ളലേൽക്കാതെ പൊൽപ്പാക്കര

എടപ്പാൾ : യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പിലും സി.പി.എം കോട്ടയായി പൊൽപ്പാക്കര അഞ്ചാം വാർഡ് നിലനിന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സതീശൻ 419 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇവിടെ വിജയിച്ചത്. പ്രചാരണ ഘട്ടത്തിൽ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളിൽ പ്രവർത്തകരുടെ ഏകോപിത പ്രവർത്തനവും അടിത്തറയിലെ വോട്ടുകളുടെ ഉറച്ച പിന്തുണയും എൽ.ഡി.എഫിന് വിജയം ഉറപ്പാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button