CHANGARAMKULAMLocal news

മെഡിക്കൽ ഉപകരണങ്ങൾ ക്ലബ് പ്രവർത്തകർ ഏറ്റുവാങ്ങി

ചങ്ങരംകുളം:കലാ കായിക സാമൂഹിക ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ചങ്ങരംകുളം മാട്ടം റയിൻബോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്. ക്ലബിന്റെ പ്രവർത്തനങ്ങൽ വിലയിരുത്തി സ്വകാര്യ സ്ഥാപനം ചികിത്സ ഉപകരണങ്ങൽ ക്ലബിന് കൈമാറി.ക്ലബ് പ്രസിഡന്റ് അൻസിൽ മാട്ടം, സെക്രട്ടറി റിയാദ്, രക്ഷാതികാരി മുസ്തഫ സി പി, സഫ്‌വാൻ, ഷിബിൽ, റിയാസ് എന്നിവർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button