EDAPPALLocal news

എടപ്പാൾ നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ്ൽ സൗജന്യ ഡയബറ്റിക് റെറ്റിനോപതി ക്യാമ്പ് നടത്തി

എടപ്പാൾ: നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ്ൽ
സൗജന്യ ഡയബറ്റിക് റെറ്റിനോപതി ക്യാമ്പ് നടത്തിപ്രമേഹം തിമിരത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ടെസ്റ്റാണ് ക്യാമ്പിൽ സൗജന്യമായി ചെയ്തത്. ക്യാമ്പ് ഉൽഘാടനം പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധൻ ഡോ. അബ്ദുൽ ഹകീം ആർ. പി നിർവഹിച്ചു. ആരോഗ്യ രംഗത്ത് ഗെറ്റ്‌വെൽ നടത്തിവരുന്ന സേവനങ്ങളെയും ബോധവത്കരണ പ്രവർത്തനകങ്ങളെയും വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് പ്രശംസിച്ചു. ഗെറ്റ്‌വെൽ ഹോസ്പിറ്റൽ തുടർന്നും ആരോഗ്യ പരിപാലനത്തിൽ ജനങ്ങൾക് വേണ്ട എല്ലാവിധ സേവനങ്ങളും നൽകുമെന്ന് ഗെറ്റ്‌വെൽ ഹോസ്പിറ്റൽസ് എംഡി ഡോ .സക്കറിയ കെ. എൻ അറിയിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജിസ്റ് ഡോ. ഫിറോഷ് ഖാൻ. ഡോ. നൗഫൽ പി പി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button