CHANGARAMKULAM

സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ
കെ എഫ് എ കോക്കൂർ ചാമ്പ്യൻമാർ.

എടപ്പാൾ: സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ കെ എഫ് എ കോക്കൂർ വിന്നേഴ്സ്. കിക്കോഫ് ആലങ്കോട് (അവറാൻപടി) റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. പ്രദേശത്തെ മികച്ച താരങ്ങളെ അണിനിരത്തി നടന്ന മത്സരത്തിൽ 32 ടീമുകൾ പങ്കെടുത്തു. കിക്കോഫ് അവറാൻപടിയുടെ മഹേഷ് മത്സരത്തിലെ താരമായി. പന്താവൂർ ടർഫ് മൈതാനിയിൽ ആയിരുന്നു കളികൾ. ടി സത്യൻ വിജയിക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്എഫ്ഐ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button