EDAPPALLocal news
എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാർ യുഡിഫ് ബഹിഷ്കരിക്കും
എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാർ യുഡിഫ് ബഹിഷ്കരിക്കും. അവാർഡ് ലക്ഷ്യം വെച്ച് നിയമങ്ങളെ കാറ്റിൽ പറത്തി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുന്ന ഭരണ പക്ഷം ജനങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും. ജനക്ഷേമ പദ്ധതികളെ അട്ടി മറിച്ച് ഫോട്ടോ പദ്ധതികളിൽ പ്രാധാന്യം നൽകുകയാണെന്നും യുഡിഫ്, പഞ്ചായത്ത് ചെയർമാൻ എസ് സുധീർ, കൺവീനർ ഹാരിസ് തൊഴുതിങ്ങൽ പഞ്ചായത്ത് മെമ്പർമാർ ആഷിഫ് പൂക്കരത്തറ’ കെ.പി. സിന്ധു ജനത മനോഹരൻ കെ. പി. അച്ചുതൻ. എന്നിവർ പറഞ്ഞു