EDAPPALLocal news

ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂക്കരത്തറയില്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മികച്ച നേട്ടം

2022 – 2023 അധ്യയന വർഷത്തെ പ്ലസ് ടു റിസൾട്ട് ഇന്ന് പ്രസിദ്ധീകരിച്ചു.മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. സയൻസ് വിഭാഗത്തില്‍ 97 %,
കൊമേഴ്സ് വിഭാഗത്തില്‍ 92 %, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 85 %, എന്നിങ്ങനെയാണ് നേട്ടം. സ്കൂൾ വിജയ ശതമാനം 92 % ആണ്‌. സയൻസില്‍ 1 8 കുട്ടികള്‍ക്കും കൊമേഴ്സ്സില്‍ 3 കുട്ടികള്‍ക്കും
ഹ്യൂമാനിറ്റീസില്‍ 2 കുട്ടികള്‍ക്കും മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button