CHANGARAMKULAM

പി.വൈ ഹമീദ് ഫൗണ്ടേഷൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു

പി.വൈ ഹമീദ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മാരായംകുന്ന്, കൊടിക്കാംകുന്ന് പ്രദേശങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അനുമോദന സദസ്സ് സംഘടിപ്പിച്ചു.
കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറ്റിഇരുപതോളം കുട്ടികൾക്ക് പ്രോത്സാഹനമായി ട്രോഫികൾ നൽകി. ചടങ്ങിൽ ലോക കേരള നിയമസഭയിൽ അംഗത്വം നേടിയ പി.കെ ഷാനവാസ്, എ ഐ ആർ ഐ ഒ യുടെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്ക്കാരം നേടിയ ഡോ.ബേബി, ഷബീല എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button