CORONA UPDATESEDAPPAL

അഞ്ച് എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4;1,597 പേര്‍ക്ക് വൈറസ് ബാധ; 3,392 പേര്‍ക്ക് രോഗമുക്തി

▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,540 പേര്‍

▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01

▪️ഉറവിടമറിയാതെ 23 പേര്‍ക്ക്

▪️രോഗബാധിതരായി ചികിത്സയില്‍ 18,487 പേര്‍

▪️ആകെ നിരീക്ഷണത്തിലുള്ളത് 53,284 പേര്‍

മലപ്പുറം ജില്ലയില്‍ വ്യാഴം (ജൂണ്‍ 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 17
ആലങ്കോട് 13
ആലിപ്പറമ്പ് 07
അമരമ്പലം 20
ആനക്കയം 16
അങ്ങാടിപ്പുറം 32
അരീക്കോട് 26
ആതവനാട് 04
ഊരകം 05
ചാലിയാര്‍ 04
ചീക്കോട് 01
ചേലേമ്പ്ര 12
ചെറിയമുണ്ടം 32
ചെറുകാവ് 05
ചോക്കാട് 07
ചുങ്കത്തറ 13
എടക്കര 26
എടപ്പറ്റ 19
എടപ്പാള്‍ 05
എടരിക്കോട് 04
എടവണ്ണ 16
എടയൂര്‍ 03
ഏലംകുളം 08
ഇരിമ്പിളിയം 26
കാലടി 15
കാളികാവ് 29
കണ്ണമംഗലം 13
കരുളായി 04
കരുവാരക്കുണ്ട് 41
കാവനൂര്‍ 04
കീഴാറ്റൂര്‍ 24
കീഴുപറമ്പ് 18
കോഡൂര്‍ 03
കൊണ്ടോട്ടി 19
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 16
കുറുവ 02
കുറ്റിപ്പുറം 11
കുഴിമണ്ണ 12
മക്കരപ്പറമ്പ് 19
മലപ്പുറം 31
മമ്പാട് 19
മംഗലം 21
മഞ്ചേരി 44
മങ്കട 13
മാറാക്കര 21
മാറഞ്ചേരി 14
മേലാറ്റൂര്‍ 09
മൂന്നിയൂര്‍ 10
മൂര്‍ക്കനാട് 09
മൊറയൂര്‍ 02
മുതുവല്ലൂര്‍ 12
നന്നമ്പ്ര 09
നന്നംമുക്ക് 11
നെടിയിരുപ്പ് 01
നിലമ്പൂര്‍ 07
നിറമരുതൂര്‍ 29
ഒതുക്കുങ്ങല്‍ 07
ഒഴൂര്‍ 08
പള്ളിക്കല്‍ 09
പാണ്ടിക്കാട് 16
പരപ്പനങ്ങാടി 17
പറപ്പൂര്‍ 17
പെരിന്തല്‍മണ്ണ 26
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 64
പെരുവള്ളൂര്‍ 22
പൊന്മള 05
പൊന്മുണ്ടം 11
പൊന്നാനി 36
പൂക്കോട്ടൂര്‍ 02
പോരൂര്‍ 13
പോത്തുകല്ല് 06
പുലാമന്തോള്‍ 48
പുളിക്കല്‍ 24q
പുല്‍പ്പറ്റ 19
പുറത്തൂര്‍ 21
പുഴക്കാട്ടിരി 07
താനാളൂര്‍ 37
താനൂര്‍ 19
തലക്കാട് 11
തവനൂര്‍ 10
താഴേക്കോട് 08
തേഞ്ഞിപ്പലം 03
തെന്നല 07
തിരുനാവായ 62
തിരുവാലി 03
തൃക്കലങ്ങോട് 08
തൃപ്രങ്ങോട് 19
തുവ്വൂര്‍ 04
തിരൂര്‍ 12
തിരൂരങ്ങാടി 16
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 07
വളവന്നൂര്‍ 06
വള്ളിക്കുന്ന് 12
വട്ടംകുളം 19
വാഴക്കാട് 07
വാഴയൂര്‍ 06
വഴിക്കടവ് 09
വെളിയങ്കോട് 09
വേങ്ങര 35
വെട്ടത്തൂര്‍ 03
വെട്ടം 20
വണ്ടൂര്‍ 24

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button