PONNANI

പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച പ്രതി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച പ്രതി പിടിയിൽ പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ജംഷീറിനെയാണ് പോലീസ് പിടികൂടിയത്.പൊന്നാനി ചന്തപ്പടിയിൽ വെള്ളിയാഴ്ച രാത്രി ജംഷീറിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കടവനാട് പറങ്കിവളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷി (40) തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന

കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ ജംഷീർ കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് ഒളിവിൽ പോയ ജംഷീറിനെ പോലീസ് പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button