BREAKING NEWSLATEST NEWS

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില

സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുന്നു. വടക്കൻ കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ള പൊന്നി അരിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു.

കുറുവ, ജയ, ബിരിയാണി അരി തുടങ്ങിയവയ്ക്കും വില വർധിച്ചിട്ടുണ്ട്. ആന്ധ്രയിലും മഹാരാഷ്ട്രയിലുമുണ്ടായ കനത്ത മഴയും വിതരണത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button