KERALA

സംസ്ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്​ സിവിൽ സപ്ലൈസ്​ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന്​ സിവിൽ സപ്ലൈസ്​ വകുപ്പ്​ അധികൃതർ അറിയിച്ചു. വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ്​ ഇത്​. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button