CHANGARAMKULAM
സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ
ചങ്ങരംകുളം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾ. കക്കിടിപ്പുറം
കെ.വി.യു.പി സ്കൂളിലെ കെ.തൃകന്യ, പി. അവനി സന്ദീപ്, പി.ആർ. ധീരജ്, കെ.വി.ഭരദ്വാജ്, പി.ഡി.
അക്ഷിത് കൃഷ്ണ, പി.പി.അക്ഷയ്,കെ.ടി.ശ്രീദേവിക, കെ.എം.അതുല്യ എന്നിവരാണ് സ്കോളർഷിപ്പിന്
അർഹരായത്.