EDAPPAL

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ വനിതാ വനിതാ വിങ്ങ് ഓണാഘോഷം സംഘടിപ്പിച്ചു

എടപ്പാൾ : വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് വ്യാപാര ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അശ്വതി നന്മ ചിപ്സ് അധ്യക്ഷത വഹിച്ച പരിപാടി പ്രോഗ്രാം കോഡിനേറ്റർ ജാസ്മിൻ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ഷീജ, പ്രജീന എന്നിവർ പ്രസംഗിച്ചു.സുന്ദരിക്ക് പൊട്ടുതൊടൽ മ്യൂസിക്കൽ ചെയർ തിരുവാതിരക്കളി എന്നിവയും നടത്തി. മത്സരങ്ങളിൽ വിജയിച്ചവർക്ക് KVVES ഭാരവാഹികളായ പ്രകാശ്, ശങ്കരനാരായണൻ, ഫിറ്റുവെൽ ഹസ്സൻ, യൂത്ത് വിങ് ഭാരവാഹികളായ ബൈനേഷ്, മിഥുൻ, മുഹ്സിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി രമണി സ്വാഗതവും ട്രഷറർ ഷീന നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button