CHANGARAMKULAM

വൃക്ക മാറ്റി വെക്കുന്നതിന് ചികിത്സ സഹായം തേടുന്ന യുവാവിന് സാന്ത്വനമായി ജ്വാല ക്ലബ് പ്രവർത്തകർ

ചങ്ങരംകുളം:വൃക്ക മാറ്റി വെക്കുന്നതിന് ചികിത്സ സഹായം തേടുന്ന യുവാവിന് സാന്ത്വനമായി ജ്വാല ക്ലബ് പ്രവർത്തകർ രംഗത്ത്.ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്ന ചങ്ങരംകുളം സ്വദേശി അജിതനെ ചികിത്സയിൽ സഹായിക്കുന്നതിന് സാമ്പത്തിക സ്വരൂപികരണം നടത്തുന്നതിനാണ് ചങ്ങരംകുളം ജ്വാല ക്ലബ്ബിലെ വളണ്ടിയർമാർ സംസ്ഥാന പാതയോരത്ത് ഫണ്ട് സമാഹരണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button