EDAPPAL
വുലിദൽ ഹുദാ 25 മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു
എടപ്പാൾ: നടുവട്ടം ഹംദിയ്യ ഇസ്ലാമിക് കോളേജിൻ്റെ കീഴിൽ നടക്കുന്ന വുലിദൽ ഹുദാ 25 മീലാദ് കാമ്പയിൻ പ്രഖ്യാപനം ഡോ.എപി അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം എന്നിവർ ചേർന്ന് നിർവഹിച്ചു.കാമ്പയിനിന്റെ ഭാഗമായി മീലാദ് സന്ദേശ റാലി, സീറാ പ്രഭാഷണം, ബുർദ മജ്ലിസ് ,ഇഹ്യാഉസ്സുനൻ, ഹദീസ് സമ്മിറ്റ്, നൂറെ ദിയാർ ഗൃഹ മൗലിദ്, പോഡ്കാസ്റ്റ്,
ആദർശ സംഗമം, ഫാമിലി ക്വിസ് തുടങ്ങിയ പദ്ധതികൾ നടക്കും.