CHANGARAMKULAM

പി.മുത്തുക്കോയ തങ്ങൾ സ്മാരക പുരസ്കാരം തിങ്കളാഴ്ച സി.എം.യൂസഫിന് സമ്മാനിക്കും.

ചങ്ങരംകുളം:ഖത്തർ കെ.എം.സി സി നന്നംമുക്ക് പഞ്ചായത്ത്‌ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകന് നൽകുന്ന പി.മുത്തുക്കോയ തങ്ങൾ പുരസ്‌കാരം ഡിസംബർ 13 ന് സി.എം യൂസഫിന് സമ്മാനിക്കും.ചങ്ങരംകുളം മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും.
പി ഉബൈദുള്ള എം എൽ എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, അഷ്‌റഫ്‌ കോക്കൂർ, എം.വി ശ്രീധരൻ മാസ്റ്റർ, അഹമ്മദ് ബാഫഖി തങ്ങൾ,ഷാനവാസ്‌ വട്ടത്തൂർ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button