Valanchery

വളാഞ്ചേരി വെട്ടിച്ചിറയില്‍ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയില്‍ വന്‍ തീപ്പിടിത്തം

വളാഞ്ചേരി : വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നുപിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button