EDAPPALLocal newsVATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂന്ന് വർഡുകളിൽ മൈക്രാേകണ്ടെയ്മെൻറ് സോൺ
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽപെട്ട എടപ്പാൾ റിലേൻസ് പെട്രോൾ പമ്പിന് സമീപ പ്രദേശം, 15-ാം വാർഡിൽപെട്ട പരിയാപുറം ക്ഷേത്രത്തിന് സമീപ പ്രദേശം, കൊടക്കാട് പാടം തോട് സമീപ പ്രദേശം, 16-ാം വാർഡിൽ പെട്ട മഹിമ കോർണർ സമീപ പ്രദേശം, 18-ാം വാർഡിൽപെട്ട ജി.ജെ. ബി സ്ക്കൂളിന് എതിർവശത്തെ റോഡ് പ്രദേശം എന്നിവ ഇനിയൊരു അറിയിപ്പ് വരുന്നത് വരെ മൈക്രോ കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചു.