Local newsPONNANI

പൊന്നാനി നഗരസഭയിലെ ടിപിആർ കണക്കുകൾ വീണ്ടും വിവാദത്തിൽ

വിട്ടുപോയ കണക്കുകൾ കൂടി ചേർത്തതോടെ പൊന്നാനിയിലെ ടി.പി.ആർ നിരക്ക് 13.9 ശതമാനം മാത്രം

പൊന്നാനി: പൊന്നാനി നഗരസഭയിലെ ടിപിആർ കണക്ക് വീണ്ടും വിവാദത്തിൽ.   കൊവിഡ് പരിശോധന കണക്കുകൾ കൃതമായി രേഖപ്പെടുത്താതിനാൽ ട്രിപ്പൾ ലോക്ഡൗണിൽ ഉൾപ്പെട്ട പൊന്നാനി നഗരസഭയിൽ മുഴുവൻ കണക്കുകളും സൈറ്റിൽ രേഖപ്പെടുത്തിയതോടെ രോഗ സ്ഥിതികരണ നിരക്കിൽ വലിയ കുറവ്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 13.9 ശതമാനയാണ് ടിപിആർ കുറഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം 728 ഡാറ്റകളാണ് പുതുതായി ചേര്‍ത്തത്. ഇതോടെ സ്ഥിതിവിവരണ കണക്കുകളിൽ ഗുരുതര വീഴ്ച വരുത്തിയ ഡാറ്റ ഇന്റിർ ഓപ്പറേറ്റർമാർക്കേതിരെ നഗരസഭ നടപടി സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button