EDAPPALLocal news

ലോക്ക് ഡൗണ്‍ മൂലം പട്ടിണിയിലായ തെരുവ് നായകള്‍ക്ക് ഭക്ഷണവുമായി ശ്രീജേഷ് വീണ്ടും എത്തുന്നു

ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളില്‍ ദുരിതം അനുഭവിക്കുന്ന  മനുഷ്യര്‍ക്കൊപ്പം പട്ടിണിയിലായ തെരുവ് നായകള്‍ക്ക് ഭക്ഷണവുമായി ശ്രീജേഷ് വീണ്ടും എത്തുന്നു.മരണത്തോട് മല്ലടിച്ച നൂറ്കണക്കിന് ജീവജാലങ്ങള്‍ക്ക് രക്ഷകനായ തികഞ്ഞ മൃഗസ്നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീജേഷ് പന്താവൂര്‍ ആണ് എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ ടൗണില്‍ അലഞ്ഞു തിരിയുന്ന തെരുവ് നായകള്‍ക്ക് ഭക്ഷണവുമായി എത്തുന്നത്.കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്തും ശ്രീജേഷ് നിരവധി തെരുവ് നായകള്‍ക്കാണ് ഭക്ഷണം എത്തിച്ച് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button