PONNANI

ലാപ്ടോപ്പും പ്രിന്ററും സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വായനശാലകൾക്ക് ലാപ്ടോപ്പും പ്രിൻ്ററും വിതരണം ചെയ്യുന്ന പദ്ധതിയിൽ ആണ് തുയ്യം ഗ്രാമീണ വായനശാലയ്ക്ക് ഉപകരണങ്ങൾ ലഭിച്ചത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം TV മുകുന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ഷീന മൈലാഞ്ചി പറമ്പിൽ,ET ഹരിദാസൻ എന്നിവർ സംസാരിച്ചു.KP രമേഷ് അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി. പ്രവീൺ സ്വാഗതവും ലൈബ്രേറിയൻ KP ബിന്ദുമോൾ നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button