Local newsVATTAMKULAM

റേഷൻ വിതരണം അവതാളത്തിൽ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

എൽഡിഎഫ് സർക്കാരിൻ്റെ റേഷൻ വിതരണ അനാസ്ഥക്കെതിരെ വട്ടംകുളം റേഷൻ ഷോപ്പിനു മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധ നിൽപ് സമരം സംഘടിപ്പിച്ചു
പ്രതിഷേധ സംഗമം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ എംഎം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടിയു ഉമ്മർ, റഫീഖ് ചേകനൂർ,അനീഷ് പിഎച്, മുസ്തഫ കെ,അലി ചെറുക്കാട്,ഉമ്മർ എംഎ, മിറാഷ് കഴുങ്കിൽ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button