PONNANI

റശീദ് ഫാളിലി നിസാമി അൽ ഫാറൂഖിന് ദി പവർ ഓഫ് നോളജ് അവാർഡ്

പൊന്നാനി: DR. BHIMRAO RAMJI AMBEDKAR THE POWER KNOWLEDGE AWARD 2025 പൊന്നാനി സൗത്ത് ജുമാ മസ്ജിദ് ഇമാമും, SYS പൊന്നാനി സർക്കിൾ ദഅവ സെക്രട്ടറിയുമായ റശീദ് ഫാളിലി നിസാമി അൽ ഫാറൂഖി അർഹനായി.
ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, കേരളം തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നും പതിനാലോളം ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

നിലവിൽ
INDIAN NEWS MEDIA COUNCIL ഏർപ്പെടുത്തിയ
Best Global Peaceful അവാർഡും ലഭിച്ചിട്ടുണ്ട്.കർണാടകയിലെമുടിഗെരിജാമിഅ നിസാമിയ്യ അൽഫാറൂഖിയ്യ
നോമിനേറ്റ് ചെയ്തതിന്റെ പേരിലാണ് ഈ അവാർഡ് ലഭിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സെൻട്രൽ ഗവൺമെന്റ് അംഗീകാരമുള്ള
SUMANTUMUNI EDUCATIONAL COUNCIL ഏർപ്പെടുത്തുന്നതാണ്
ഈ അവാർഡ്.

വിവിധ അംഗീകാരങ്ങൾ നേടിയ റശീദ് ഫാളിലി നിസാമി അൽ ഫാറൂഖിയെ
വോയിസ് പൊന്നാനി വാട്സപ്പ് ഗ്രൂപ്പ് ആദരിച്ചു. സ്നേഹോപകാരം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു.
വോയിസ് ഓഫ് പൊന്നാനി മെമ്പർമാരായ എസ് കെ മുസ്തഫ പൊന്നാനി,
ഇസ്മായിൽ പുതുപൊന്നാനി,
റംഷാദ്, നവാസ്, മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button