CHANGARAMKULAM
കാലം തെറ്റിയ മഴ ചിയ്യാനൂർ പാടത്ത് കൃഷി നശിച്ചു
ചങ്ങരംകുളം:കാലം തെറ്റി പെയ്ത മഴയും കാറ്റും ചതിച്ചതോടെ ചിയ്യാനൂർ പാടത്ത് കൃഷി നശിച്ചു. ജനുവരിയോടെ കൊടുക്കേണ്ട വിളവെടുപ്പ് ആവാനായ നെൽകൃഷിയാണ് കാറ്റിലും മഴയിലും നശിച്ചത്. പ്രദേശത്ത് പലയിടത്തും കാലാവസ്ഥ വ്യതിയാനം മൂലം കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്