EDAPPAL

യുഎഇ ദേശീയ ദിനം; മണൽ ചിത്രത്തിലൂടെ ആദരമർപ്പിച്ച് ഹരി എടപ്പാൾ

എടപ്പാൾ: യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഹരി എടപ്പാൾ സാൻഡ് ആർട്ടിൽ തീർത്ത ചിത്രം.
യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഹരി എടപ്പാൾ സാൻഡ് ആർട്ടിൽ തീർത്ത ചിത്രം.

എടപ്പാൾ ∙ യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി മണൽ ചിത്രത്തിലൂടെ ആദരം അർപ്പിച്ച് ഹരി എടപ്പാൾ. യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഡിപ്പാർട്മെന്റ് ഓഫ് ടൗൺ പ്ലാനിങ് ആൻഡ് സർവേ അധികൃതരുടെ ആവശ്യപ്രകാരമാണ് മണൽ ചിത്രം തയാറാക്കിയത്. യുഎഇയിലെ ഭരണാധികാരികളും മണലാരണ്യവും മറ്റുമാണ് ചിത്രീകരിച്ചത്. എടപ്പാൾ തലമുണ്ട സ്വദേശി ഹരി ചെന്നൈയിൽ ചിത്രകലാ അധ്യാപകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button