CHANGARAMKULAMLocal news

യുഎഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ കെ ബി ബഷീറിനെ ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് മഹാത്മ സോഷ്യൽ ബ്രിഗേഡിന്റെ യുഎ ഇ ചാപ്റ്റർ കൺവീനർ കെ. ബി. ബഷീറിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നന്നംമുക്ക് മേഖല കമ്മിറ്റിയും മഹാത്മ സോഷ്യൽ ബ്രിഗേഡ് പ്രവർത്തകരും സംയുക്തമായി ആദരിച്ചു.മഹാത്മ ചെയർമാൻ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പിസി സി അംഗം അഡ്വക്കറ്റ് എ.എം.രോഹിത്,സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, മഹാത്മ കൺവീനർ കലാം പന്തേൻകാടൻ, ഉമർ കുളങ്ങര,ഉണ്ണികൃഷ്ണൻ,ശാന്തിനി, ജലാൽ പന്തേൻകാടൻ, മുസ്തഫ ചാലുപറമ്പിൽ, കമറുദ്ധീൻ. കെ. എം , നസീർ. കെ. വി, അബ്ദുറഹ്മാൻ, യൂസഫ് എന്നിവർ ആശംസകൾ നേർന്നു.മുഹമ്മദ് ഓളങ്ങാട് സ്വാഗതം പറഞ്ഞ പരിപാടിക്ക് അയ്യപ്പൻ പാലക്കൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button