EDAPPALLocal news

മേല്‍പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു:എടപ്പാളിന്റെ മുഖച്ഛായ മാറും

ചങ്ങരംകുളം:മേല്‍പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എടപ്പാളിന്റെ മുഖം മാറുന്നു.പൊന്നാനി തൃത്താല റോഡ്‌ കുരുക്ക്‌ ഒഴിവാകും, തൃശ്ശൂർ റോഡ്‌ കോഴിക്കോട്‌ റോഡ്‌ സിഗ്നൽ ലൈറ്റുകൾ ടൗണിന്റെ മധ്യത്തിലടക്കം നാലിടത്ത് ട്രാഫിക് ഐലന്റുകളും മൂന്ന് ട്രയാങ്കിളുകളും നിർമിക്കും. പട്ടാമ്പി -പൊന്നാനി റോഡുകളിൽ ഡിവൈഡറുകളും ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിക്കും. മധ്യത്തിൽ ഇലക്ട്രോണിക് ട്രാഫിക് സിഗ്നൽ. ഇതിന്റെ നിർമാണച്ചുമതല കെൽട്രോണിനു നൽകി. പാലത്തിനു മുകളിൽ രണ്ടു വശങ്ങളിലായി 25 തെരുവുവിളക്കുകളാൽ വർണാഭമാക്കും. റോഡുകൾ പുതുതായി ടാർചെയ്ത് മനോഹരമാക്കും.റോഡിന്റെ വശങ്ങളിൽ നടപ്പാതകൾ നിർമിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button