CHANGARAMKULAM
മുക്കുതല കുന്നോളി പറമ്പിൽ വേണുഗോപാലൻ എന്ന കെ വി വേണു (75) അന്തരിച്ചു
ചങ്ങരംകുളം:നന്നംമുക്ക് മുൻ ഗ്രാമ പഞ്ചായത്ത് അംഗം കുന്നോളി പറമ്പിൽ വേണുഗോപാലൻ എന്ന കെ വി വേണു (75) അന്തരിച്ചു.എസ് എഫ് ഐ, കെ എസ് വൈ എഫ് പിന്നീട് സിപിഐഎം എൽ സി അംഗംഎന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ശോഭ. മകൾ വിദ്യ (അധ്യാപിക) മരുമകൻ ദിലീപ് (കാടാമ്പുഴ ക്ഷേത്രം ജീവനക്കാരൻ )