CHANGARAMKULAM
ചങ്ങരംകുളം അമയിൽ വീട്ടിൽ വളർത്തുന്ന വിലപിടിപ്പുള്ള അലങ്കാര പക്ഷിയെ കൂട് സഹിതം മോഷ്ടിച്ചു
ചങ്ങരംകുളം:അമയിൽ വീട്ടിൽ വളർത്തുന്ന വിലപിടിപ്പുള്ള അലങ്കാര പക്ഷിയെ കൂട് സഹിതം മോഷ്ടിച്ചു.ചങ്ങരംകുളം അമയിൽ പ്രദേശത്താണ് കഴി ദിവസം വീട്ടിൽ വില മതിപ്പുള്ള വിഭാഗത്തിൽ പെട്ട (loorikeet parrot) തത്തയെ കൂട് സഹിതം മോഷ്ടാവ് കവർന്നത്.സംഭവത്തിൽ ഉടമ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്.എന്തെങ്കിലും അറിവ് ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് ഉടമ അറിയിച്ചു
‘ മുബാറക് :7306019961*
അബു :7558855561*