LATEST NEWSPUBLIC INFORMATIONUPDATES
മാർഗദീപം സ്‌കോളർഷിപ്പ് 2026-27′ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി..
– 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം..- വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം സ്കൂളിൽ നൽകണം
.Notification & Application Form 👇🏻https://almakthab.blogspot.com/p/margadeepam.html