BREAKING NEWSEDAPPALKERALALATEST NEWSLocal newsUPDATES
എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി മുഹമ്മദ് ലൈഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിൻസി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ വാർഡ് മെമ്പർമാരായ ജുബൈരിയ കല്ലിങ്ങൽ പ്രേമൻകുട്ടത്ത് സൈഫുദ്ദീൻ മിനി ജനതാ മനോഹരൻ രേഷ്മ അച്യുതൻ സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എച്ച് ഐ കല സ്വാഗതവും എൽ എച്ച് ഐ ശാരദ നന്ദിയും രേഖപ്പെടുത്തി. വയോജനങ്ങളെ പൊന്നാട അണിയിച്ചു വിവിധ കലാപരിപാടികൾ നടന്നു.