VATTAMKULAM

മാലിന്യ സംസ്കരണം:ആക്രി ആപ്പ് ഫ്ലാഗ് ഓഫ് ചെയ്തു

വട്ടംകുളം :ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണം 100% ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ആക്രി ആപ്പിന്റെ ഫ്ലാഗ് ഓഫ് പ്രസിഡന്റ് ഷാജുമോൾ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എംഎ നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button