EDAPPALLocal news
മാലിന്യങ്ങൾ ജനകീയമായി നീക്കം ചെയ്തു
വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയലക്കാട് അയനിച്ചിറ ഭാഗത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഫീഫ നവാസ് അദ്ധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ ജീമ ,അശോകൻ, മർസൂഖ്, ബഷീർ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.