CHANGARAMKULAM
മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശേചന യോഗം ഇന്ന്
ചങ്ങരംകുളം: ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ അഷറഫ് പന്താവൂരിൻെറ വിയോഗത്തിൽ അനുശോചനയോഗം നടക്കും. ചങ്ങരംകുളം മേലെ മാന്തടം ടി ക്യു റെസ്റ്റോറന്റ്ൽ വെച്ച് ഇന്ന് വൈകീട്ട് 7മണിക്കാണ് യോഗം. എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു.