EDAPPAL

മാണൂർ സെന്ററിൽ സ്പീഡ് ബ്രേക്ക് സ്റ്റോപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചു

എടപ്പാൾ:മാണൂർ സെന്ററിൽ സ്പീഡ് ബ്രേക്ക് സ്റ്റോപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചു.തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും അപകട ഭീഷണി ഒഴിവാക്കുന്നതിനുമാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെയും പൊന്നാനി പോലീസിന്റെയും സംയുക്ത നിർദേശ പ്രകാരം സ്പീഡ് ബ്രേക്ക് സ്റ്റോപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button