ENTERTAINMENTPUBLIC INFORMATION

ബഡ്ജറ്റ്‌ ടൂറിസം സെൽ – പൊന്നാനി കെ.എസ്‌.ആർ.ടി.സി

മധ്യവേനൽ അവധികാലവും വിഷു-ഈസ്റ്റർ- ഈദ്‌ ആ‌ഘോഷങ്ങളും ആസ്വാദിക്കാൻ പൊന്നാനി ഡിപ്പോയിൽ നിന്ന് വിവിധ‌ കേന്ദ്രങ്ങളിലേക്ക്‌ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു.

വിവിധ ഇടങ്ങളിലേക്കുള്ള സർവ്വീസുകളും തിയ്യതിയും നിരക്കും താഴെ കൊടുക്കുന്നു.

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️
????വയനാട് ????

      ????    ഏപ്രിൽ 16 
               ഏപ്രിൽ 27
               മെയ്‌ 28

???? ടിക്കറ്റ് നിരക്ക് 650 രൂപ

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️
????മലക്കപ്പാറ ????

      ????      ഏപ്രിൽ 23 
                  ഏപ്രിൽ30

‌ ???? ടിക്കറ്റ് നിരക്ക് 680 രൂപ

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️
????വാഗമൺ ????

        ????      ഏപ്രിൽ 25
                    മെയ്‌ 14

???? ടിക്കറ്റ് നിരക്ക് 990 രൂപ

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️
????നിലമ്പൂർ ????

       ????       മെയ്‌ 7

???? ടിക്കറ്റ് നിരക്ക് 550 രൂപ

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️
????കണ്ണൂർ

       ????       മെയ്‌ 21

〰️➖〰️➖〰️➖〰️➖〰️➖〰️➖〰️

കൂടുതൽ വിവരങ്ങൾക്കും ബൂക്കിംഗിനും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക

???? 9846 531 574
☎️ 0494 2666 396

വേഗമാകട്ടെ, നിങ്ങളുടെ ഈ അവധികാലം കെ.എസ്‌.ആർ.ടി.സി യോടൊപ്പം

Like ???????? Share ✅ Subscribe ▶️

Facebook https://www.facebook.com/ksrtcpni?mibextid=LQQJ4d

Instagram https://instagram.com/ksrtc_ponnani?igshid=YmMyMTA2M2Y=

ksrtc #budgettourism #kerala #summervacation2023 #vishu #eid #easter #ponnani #malappuram #tirur #malakkappara #malappuram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button