BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONUncategorizedUPDATES
മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവം; വിജിലന്‍സ് അന്വേഷിക്കും
തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. കര്‍ണാടകയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ മറവിലാണ് കേരളത്തില്‍ ലൈസന്‍സ് അനുവദിച്ചതായി കണ്ടെത്തിയത്. മുപ്പതോളം വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു