MALAPPURAM

മലപ്പുറം വേങ്ങരയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ

മലപ്പുറം വേങ്ങരയിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ. വിഎച്ച് എസിലെ അധ്യാപകനായ അബ്ദുൽ കരിമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനഞ്ചോളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button