മലപ്പുറം ജില്ലയിൽ 55 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
നിയന്ത്രണങ്ങള് ഇങ്ങനെ
ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
സിനിമാശാലകള്‍/ സിനിമാകോംപ്ലക്‌സുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു.
ഹോട്ടലുകള്‍, റെസ്റ്റോറണ്ടുകള്‍, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 8.00 മണി വരെയും അവയുടെ പാര്‍സല്‍ സ്രവ്വീസുകള്‍ 9.00 മണി വരെയും ആയിരിക്കുന്നതാണ്.
ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് ക്ലബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍, എല്ലാവിധ ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചിരിക്കുന്നു
ചന്തകള്‍, ബസ്സ്റ്റാന്റ്, പൊതുഗതാഗതം, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍, എന്നിവയ്ക്ക് നിലവിലെ കോവിഡ്, ‘ബ്രേക്ക് ദ ചെയിന്‍’ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
താഴെ പറയുന്ന തദ്ദേശ സ്വയം ഭരണ പരിധികളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
30 ശതമാനത്തിന് മുകളിൽ കാണപ്പെട്ടതിനാലും അതീവ രോഗവ്യാപന സാധ്യത
നിലനിൽക്കുന്നതിനാലും CrPC 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ
01/05/2021 മുതൽ 14/05/2021 വരെ നിലനിൽക്കുന്നതാണ്
അമരമ്പലം
കുറ്റിപ്പുറം
മക്കരപ്പറമ്പ്
ആതവനാട്
കൊണ്ടോട്ടി
മംഗലം
ആലംകോട്
ചീക്കോട്
മമ്പാട്
ഇരിമ്പിളിയം
ചുങ്കത്തറ
മാറഞ്ചേരി
ഉർങ്ങാട്ടിരി
ചെറുകാവ്
മുതുവല്ലൂർ
ഊരകം
ചേലമ്പ
മൂത്തേടം
എ.ആർ നഗർ
താനാളൂർ
മൂന്നിയൂർ
എടപ്പാൾ
താനൂർ
മൊറയൂർ
എടയൂർ
തിരുനാവായ
വണ്ടൂർ
എടരിക്കോട്
തിരൂരങ്ങാടി
വളവന്നൂർ
എടവണ്ണ
തിരുവാലി
വാഴക്കാട്
ഒഴൂർ
തേഞ്ഞിപ്പലം
വാഴയൂർ
കണ്ണമംഗലം
നന്നമ്പ്
വെട്ടം
കരുളായി
പരപ്പനങ്ങാടി
വെളിയങ്കോട്
കൽപ്പകഞ്ചേരി
പള്ളിക്കൽ
വേങ്ങര
കാലടി
പുളിക്കൽ
കാവന്നൂർ
പുറത്തൂർ
കാളികാവ്
പെരുമ്പടപ്പ്
കീഴുപറമ്പ്
പെരുവള്ളൂർ
കുഴിമണ്ണ
പോരൂർ