CHANGARAMKULAM

മണ്ണ് കടത്ത് സംഘം വഴിയിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി

ചങ്ങരംകുളം: മണ്ണ് കടത്ത് സംഘം വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായി പരാതി.എറവക്കാട് സ്വദേശിയായ അബ്ദുൽ നാസർ ആണ് ചങ്ങരംകുളം പോലീസിന് പരാതി നൽകിയത്.നാസറിന്റെ ഭാര്യയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷാനിബ ടീച്ചറെയും അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം കാഞ്ഞിരത്താണിയിൽ പ്രതിഷേധ പ്രകടനം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button