VATTAMKULAM

ഭീകരവാദ വിരുദ്ധ സദസ്സും അനുശോചനവും നടത്തി.

വട്ടംകുളം | ജമ്മു കാശ്മീരിലെ ഭീകരക്രമണത്തിനെതിരെ എസ് എഫ്‌ ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദ വിരുദ്ധ സദസ്സും ആ ക്രമണത്തിൽ മരണപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി. പരി പാടി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: അഞ്ജന ഉദ്ഘാടനം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button